തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിലെ കുടമാറ്റത്തില്‍ അയോധ്യയിലെ രാമക്ഷേത്രവും രാംലല്ല വിഗ്രഹവും ഉള്‍പ്പെടുത്തിയതിനെതിരെ എഴുത്തുകാരനും കവിയുമായ പി എന്‍ ഗോപീകൃഷ്ണന്‍. ഹിന്ദുത്വ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായ അയോധ്യയിലെ രാമക്ഷേത്രത്തെ കേരളത്തിന്റെ ജനകീയ ഉത്സവങ്ങളിലൊന്നായ തൃശ്ശൂര്‍ പൂരത്തിലേക്ക് ഒളിച്ചുകടത്തിയത് […]