Kerala Mirror

January 22, 2024

രാം­​ല​ല്ല­​യ്­​ക്കു­​ള്ള പ­​ട്ടു­​പു­​ട­​വ​യും വെ­​ള്ളി­​ക്കു­​ട​യും കൈ­​മാ​റി മോദി , പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ തുടങ്ങി

അ­​യോ​ധ്യ: അ­​യോ­​ധ്യ­​യി­​ലെ രാ­​മ­​ക്ഷേ­​ത്ര­​ത്തി​ല്‍ പ്രാ­​ണ­​പ്ര­​തി­​ഷ്ഠാ ച­​ട­​ങ്ങി­​ന് മു­​ന്നോ­​ടി­​യാ­​യു­​ള്ള ച­​ട­​ങ്ങു­​ക​ള്‍ തു­​ട­​ങ്ങി. ക്ഷേ­​ത്ര​ത്തി​ല്‍ പ്ര­​വേ­​ശി​ച്ച പ്ര­​ധാ­​ന­​മ­​ന്ത്രി ന­​രേ​ന്ദ്ര­​മോ​ദി രാം­​ല​ല്ല­​യ്­​ക്കു­​ള്ള സ­​മ്മാ­​ന­​ങ്ങ​ളാ­​യ പ­​ട്ടു­​പു­​ട­​വ​യും വെ­​ള്ളി­​ക്കു­​ട​യും കൈ­​മാ​റി. മോ­​ദി­​ക്കൊ­​പ്പം ആ​ര്‍­​എ­​സ്എ­​സ് മേ­​ധാ­​വി മോ­​ഹ​ന്‍ ഭാ­​ഗ­​വ​തും ച­​ട­​ങ്ങി​ല്‍ പ­​ങ്കെ­​ടു­​ക്കു­​ന്നു​ണ്ട്. കൃ​ത്യം പ­​ന്ത്ര­​ണ്ടി­​ന് […]