കണ്ണൂര്: തലശേരി- മാഹി ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു സമർപ്പിച്ചു. ബൈപ്പാസിന്റെ ഉദ്ഘാടനം വിഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി നിർവഹിച്ചത്. തലശേരി ചോനാടത്ത് ഒരുക്കിയ പ്രത്യേക വേദിയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്പീക്കർ എ.എൻ.ഷംസീറും […]