തിരുവനന്തപുരം: ഹയർസെക്കൻഡറി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയൽ അലോട്ടുമെന്റ് പ്രസിദ്ധീകരിച്ചു. 302353 വിദ്യാർഥികളാണ് ട്രയൽ അലോട്ടുമെന്റിൽ ഇടം നേടിയത്. 19നുള്ള ആദ്യ അലോട്ടുമെന്റിന്റെ സാധ്യതാ ലിസ്റ്റ് മാത്രമാണ് ട്രയൽ അലോട്ടുമെന്റ് ലിസ്റ്റ്.അതിനാൽ തന്നെ ട്രയൽഅലോട്ട്മെന്റ് പ്രകാരം […]