തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം 13, 14 തീയതികളിൽ നടത്തും. സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ അപേക്ഷിച്ച 697 39 അപേക്ഷകളിൽ നിന്ന് 45394 സീറ്റുകളിലേക്കാണ് സപ്ലിമെന്ററി അലോട്ട്മെന്റ്. സപ്ലിമെന്ററി അലോട്ട്മെന്റിൽ ഇടം നേടിയ […]