Kerala Mirror

May 28, 2024

പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചു.പൊതുവിദ്യാഭ്യാസവകുപ്പിൻ്റെ വെബ്സൈറ്റുകളിൽ നിന്ന് ഫലം അറിയാം. 4,14,159 വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്. https://keralaresults.nic.in/dhsefy24spk13/swr_dhsefy.htm വെബ്സെെറ്റിലൂടെ ഫലം അറിയാം.