Kerala Mirror

August 6, 2023

പ്ലസ് വൺ പ്രവേശനം : മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് ഫ​ലം നാളെ

തിരുവനന്തപുരം: പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ന്‍റെ മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് ഫ​ലം നാളെ  പ്ര​സി​ദ്ധീ​ക​രി​ക്കും. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ അ​ലോ​ട്ട്മെ​ന്‍റ് വി​വ​ര​ങ്ങ​ൾ www.admission.dge.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും. മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​നാ​യി, ആ​കെ ഉ​ണ്ടാ​യി​രു​ന്ന 25,735 […]
July 26, 2023

സീറ്റ് പ്രതിസന്ധി: 97 അധിക പ്ലസ് വൺ ബാച്ചുകൾ അനുവദിച്ചു; ഏറ്റവും കൂടുതൽ മലപ്പുറത്ത്

തിരുവനന്തപുരം :  പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനത്ത്  97 അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ. വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. 97ൽ 57 ബാച്ചും സർക്കാർ സ്കൂളിലാണെന്നു പൊതുവിദ്യാഭ്യാസ മന്ത്രി […]
July 26, 2023

ഓണക്കിറ്റും പ്ലസ് വൺ അധികബാച്ചുമുണ്ടോ? മന്ത്രിസഭാ തീരുമാനം ഇന്ന്

തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ പ്ലസ് വൺ അധികബാച്ചുകൾ അനുവദിക്കുന്നതിലും ഓണക്കിറ്റ് വിതരണകാര്യത്തിലും ഇന്ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും. ആഗസ്റ്റ് ഏഴിനാരംഭിക്കുന്ന നിയമസഭാസമ്മേളനത്തിൽ പരിഗണിക്കുന്ന ഏതാനും കരട് ബില്ലുകളും മന്ത്രിസഭ പരിഗണിച്ചേക്കും. സാമ്പത്തികപ്രതിസന്ധി നിലനിൽക്കുന്നതിനാൽ മഞ്ഞക്കാർഡ് ഉടമകൾക്കും […]
July 22, 2023

പ്ല​സ് വ​ൺ ര​ണ്ടാം സ​പ്ലി​മെന്‍ററി അ​ലോ​ട്ട്മെ​ന്‍റ് ഫ​ലം തി​ങ്ക​ളാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ന്‍റെ ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് ഫ​ലം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ലോ​ട്ട്‌​മെ​ന്‍റ് വി​വ​ര​ങ്ങ​ൾ www.admission.dge.kerala.gov.in ൽ ​ല​ഭി​ക്കും. അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ച്ച​വ​ർ സ്‌​കൂ​ളി​ൽ ര​ക്ഷ​ക​ർ​ത്താ​വി​നോ​ടൊ​പ്പം ആ​വ​ശ്യ​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണം. […]
July 19, 2023

പ്ല​സ്‌​വ​ണ്‍ പ്ര​വേ​ശ​നം: ര​ണ്ടാം സ​പ്ലി​മെ​ന്‍ററി അ​ലോ​ട്ട്‌​മെന്‍റ് അ​പേ​ക്ഷ ഇ​ന്നു​മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്‌​വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം സ​പ്ലി​മെന്‍റ​റി അ​ലോ​ട്ട്‌​മെ​ന്‍റിന് ബു​ധ​നാ​ഴ്ച മു​ത​ല്‍ അ​പേ​ക്ഷ ന​ല്‍​കാ​ന്‍ അ​വ​സ​രം. രാ​വി​ലെ 10 മു​ത​ല്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഏ​ക​ജാ​ല​ക വെ​ബ്‌​സൈ​റ്റ് വ​ഴി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് നാ​ല് വ​രെ അ​പേ​ക്ഷി​ക്കാം. […]
July 12, 2023

പ്ല​സ് വ​ൺ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​വേ​ശ​നം 13, 14 തീ​യ​തി​ക​ളി​ൽ

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ൺ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​വേ​ശ​നം 13, 14 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​നാ​യി ആ​കെ അ​പേ​ക്ഷി​ച്ച 697 39 അ​പേ​ക്ഷ​ക​ളി​ൽ നി​ന്ന് 45394 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ്. സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​ൽ ഇ​ടം നേ​ടി​യ […]
July 6, 2023

പ്ലസ് വൺ : സ്പോര്‍‌ട്സ് ക്വോട്ടാ പ്രവേശനം ഇന്നുമുതല്‍

തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സ്പോർട്ട്സ് ക്വോട്ടാ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. രാവിലെ 10 മുതൽ കാൻഡിഡേറ്റ് ലോഗിനിലെ സ്പോർട്സ് സപ്ലിമെന്ററി റിസൾട്ട്സ് എന്ന ലിങ്കിലൂടെ അലോട്ട്മെന്റ് റിസൾട്ട് പരിശോധിക്കാം.  […]
July 1, 2023

പ്ലസ് വൺ : 80,694 പേർക്കുകൂടി പ്രവേശനം, കൂടുതൽ കുട്ടികൾ പ്രവേശനം നേടിയത്‌ മലപ്പുറത്ത്

തിരുവനന്തപുരം : ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന്റെ മൂന്നാംഘട്ട അലോട്ട്‌മെന്റിൽ 80,694 പേർക്കുകൂടി പ്രവേശനം ലഭിച്ചു. പ്രവേശനം നേടിയവർ ശനി രാവിലെ 10 മുതൽ ജൂലൈ നാലിന്‌ വൈകിട്ട്‌ നാലിനകം അലോട്ട്‌മെന്റ്‌ ലഭിച്ച സ്‌കൂളുകളിൽ […]
June 22, 2023

മെരിറ്റിൽ ഇടം നേടിയത് 2,41,104 പേർ, പ്ലസ് വൺ ആദ്യ ഘട്ട അലോട്ട്‌മെന്റ് പൂർത്തിയായി

തിരുവനന്തപുരം: പ്ലസ് വൺ ആദ്യ ഘട്ട അലോട്ട്‌മെന്റ് പൂർത്തിയായി. ഇന്നലെ വൈകിട്ട് അഞ്ച് മണിവരെയായിരുന്നു പ്രവേശനം നേടാനുള്ള സമയം. മെരിറ്റിൽ 2,41,104 പേർ ഇടം നേടി. ആകെ മെരിറ്റ് സീറ്റുകൾ 3,03,409 ആണ്. വിവിധ സംവരണ […]