പാലക്കാട്: വിഭാഗീയത അവസാനിപ്പിക്കുന്നതിനുള്ള തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും . സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തിലാണ് യോഗം നടക്കുക. ജില്ലയിലെ ശക്തനായ നേതാവും മുൻ എം.എൽ.എയുമായ […]