തിരുവനന്തപുരം: കെപിസിസി നടത്തുന്ന ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരം അയ്യങ്കാളി ഹാളിലാണ് പരിപാടി നടക്കുക.കെപിസിസി അധ്യക്ഷൻ കെ. സുധാകരനാണ് ചടങ്ങിന്റെ അധ്യക്ഷൻ. മുഖ്യമന്ത്രിയെ […]