ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് യാക്കോബായ സഭയുടെ മുന്‍ മെത്രാനും അറിയപ്പെടുന്ന ഇടതുസഹയാത്രികനുമായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് നടത്തിയ വിമര്‍ശത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ കടുത്ത ഭാഷയിലുള്ള അധിക്ഷേപം സിപിഎം നേതൃത്വത്തില്‍ പോലും അത്ഭുതമുണ്ടാക്കി. ഇടതുപക്ഷത്തിന്റെയും സിപിഎമ്മിന്റെയും അടുത്ത […]