തിരുവനന്തപുരം: സോളാര്‍ കേസിലെ ഗൂഢാലോചനയിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയത്തിന് അനുമതി. വിഷയത്തില്‍ ഉച്ചയ്ക്ക് ഒന്നിന് സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച നടത്തും. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ ഉള്‍പ്പെടുത്തിയതില്‍ ഗൂഢാലോചന ഉണ്ടെന്ന് കാട്ടി […]