കാസര്‍കോട്: കാസര്‍കോട് നടന്ന പരിപാടിയില്‍ നിന്ന് താന്‍ പിണങ്ങിപ്പോകുകയോ ക്ഷുഭിതനാവുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണങ്ങിപ്പോയതെന്നത് മാധ്യമസൃഷ്ടിയാണ്. തനിക്ക് ഉണ്ടായ ബുദ്ധിമുട്ട് പറയുക മാത്രമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘ഇത് ഇന്നത്തെ തന്റെ രണ്ടാമത്തെ […]