Kerala Mirror

July 10, 2024

ക്ഷേ​മ പെ​ന്‍​ഷ​ന്‍ വ​ര്‍​ധി​പ്പി​ക്കും, സ​മ​യ​ബ​ന്ധി​ത​മാ​യി കൊടുത്തുതീർക്കും: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​മ പെ​ന്‍​ഷ​ന്‍ വ​ര്‍​ധി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് പ​ദ്ധ​തി​യു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സ​മ​യ​ബ​ന്ധി​ത​മാ​യി കു​ടി​ശി​ക മു​ഴു​വ​ന്‍ കൊ​ടു​ത്ത് തീ​ര്‍​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു.സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും അ​വ​ശ്യ​വി​ഭാ​ഗ​ത്തെ സ​ര്‍​ക്കാ​ര്‍ ചേ​ര്‍​ത്ത് നി​ര്‍​ത്തും. നി​ല​വി​ലു​ള്ള​ത് അ​ഞ്ച് മാ​സ​ത്തെ പെ​ന്‍​ഷ​ന്‍ […]