Kerala Mirror

September 21, 2024

‘അദ്ദേഹം വന്ന വഴി കോൺഗ്രസിന്റേത്’; പി.വി അൻവറിനെ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: പി.വി അൻവർ എംഎൽഎയെ തള്ളി മുഖ്യമന്ത്രി പിണറായ വിജയൻ. അൻവറിന്റേത് ഇടതുപക്ഷ പശ്ചാത്തലമല്ലെന്നും ഫോൺ സംഭാഷണം പുറത്തുവിടാൻ പാടില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.വി അൻവർ നൽകിയ പരാതി ഗൗരവമായി അന്വേഷിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ […]