തിരുവനന്തപുരം: തൃശൂര്‍ പൂരം എക്സിബിഷന് ഗ്രൗണ്ടിന് തറവാടക ഉയര്‍ത്തിയ വിഷയം രാഷ്ട്രീയപ്പോരിലേക്ക് നീങ്ങുന്നതിനിടെ പ്രതിസന്ധി പരിഹരിക്കാൻ യോഗം വിളിച്ച് മുഖ്യമന്ത്രി. ഇന്നു വൈകുന്നേരം 7.30ന് ഓൺലൈനായാണ് യോഗംചേരുക. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ പങ്കെടുക്കും. തൃശൂർപൂരവുമായി […]