Kerala Mirror

September 5, 2023

ഗണേഷ് ഇടഞ്ഞു; മുന്നാക്ക സമുദായക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനെ മാറ്റിയ തീരുമാനം മുഖ്യമന്ത്രി മരവിപ്പിച്ചു

തിരുവനന്തപുരം: മുന്നാക്ക  സമുദായക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനെ മാറ്റിയ തീരുമാനം മരവിപ്പിച്ചു. കെബി ഗണേഷ് കുമാറിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നടപടി.  കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന വൈസ് പ്രസിഡന്റ് കെജി പ്രേംജിത്തിനെ […]
August 19, 2023

കേ​ന്ദ്രം വി​ല​ക്ക​യ​റ്റം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കുന്നു, രാ​ജ്യ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​ക്ക​യ​റ്റ​ത്തോ​ത് കേ​ര​ള​ത്തി​ൽ: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​ക്ക​യ​റ്റ​ത്തോ​ത് നി​ല​നി​ൽ​ക്കു​ന്ന സം​സ്ഥാ​ന​മാ​ണ് കേ​ര​ള​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​പ്ലൈ​കോ ഓ​ണം ഫെ​സ്റ്റി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു. രാ​ജ്യ​ത്ത് വി​ല​ക്ക​യ​റ്റം ത​ടു​ത്തു നി​ർ​ത്തു​ന്ന​തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് […]
July 24, 2023

ഉമ്മൻചാണ്ടി കോൺഗ്രസ് പാർട്ടിയുടെ ചലിക്കുന്ന നേതാവ് : ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ പിണറായി വിജയൻ

തിരുവനന്തപുരം: കെ.പി.സി.സി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ചെറുപ്പക്കാലം മുതൽ കോൺഗ്രസിൽ അതി പ്രധാനിയായി മാറിയ നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് 53 വർഷവും […]
July 24, 2023

ഉമ്മൻചാണ്ടി അനുസ്മരണത്തിൽ പിണറായിയെ വിളിച്ചതിൽ കോൺഗ്രസിൽ അതൃപ്തി, മുഖ്യമന്ത്രി വേണമെന്ന് നിർദേശിച്ചത് ഓസിയുടെ കുടുംബവും മുതിർന്ന നേതാക്കളും

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തി . സോളാർ കേസിൽ സിപിഎമ്മും പിണറായി വിജയനും ഉമ്മൻ ചാണ്ടിയെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നാണ് ഒരു വിഭാഗം നേതാക്കളുടെ […]
July 22, 2023

എ​ല്ലാ കാ​ര്‍​ഡു​ക​ള്‍​ക്കും ഓ​ണ​ക്കി​റ്റില്ല ? അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ​തി​നാ​ൽ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം പ​രി​മി​ത​പ്പെ​ടു​ത്തി​യേ​ക്കും. എ​ല്ലാ കാ​ര്‍​ഡു​ക​ള്‍​ക്കും ഓ​ണ​ക്കി​റ്റ് ല​ഭി​ക്കി​ല്ല. മ​ഞ്ഞ കാ​ര്‍​ഡു​കാ​ര്‍​ക്കും ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും മാ​ത്ര​മാ​യി കി​റ്റ് പ​രി​മി​ത​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നം. ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ പ്രാ​ഥ​മി​ക ച​ര്‍​ച്ച​യി​ലാ​ണ് ധാ​ര​ണ​യാ​യ​ത്. എ​ല്ലാ​വ​ര്‍​ക്കും […]
July 18, 2023

ഉമ്മൻചാണ്ടിയുടെ സ്ഥാനം ലോക പാർലമെന്ററി ചരിത്രത്തിലെ അപൂർവ സാമാജികരുടെ നിരയിൽ : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച ഉമ്മൻചാണ്ടിയുടെ വിട പറയൽ അതീവ ദുഃഖകരമാണ്. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻചാണ്ടിയെന്നും […]
July 15, 2023

എം ടിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് നവതി ആശംസ നേർന്ന് മുഖ്യമന്ത്രി

കോഴിക്കോട്: നവതിയിൽ മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായർക്ക് ജന്മദിനാശംസ നേർന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ . എം ടിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ആശംസ നേർന്നിരിക്കുന്നത്. എം ടിയുടെ […]
July 13, 2023

ഏക സിവിൽ കോഡ് , സംസ്ഥാനത്തിന്റെ വായ്പാ പരിധി, വിമാനക്കൂലി വിഷയങ്ങളിൽ ഒരേമനസോടെ നിൽക്കണം : എംപിമാരോട് മുഖ്യമന്ത്രി

തിരുവനന്തപുരം: ഏക സിവില്‍കോഡിനെതിരെ പാര്‍ലമെന്‍റില്‍ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണമെന്ന് എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജൂലൈ 20ന് ആരംഭിക്കുന്ന പാര്‍ലമെന്‍റിന്‍റെ മഴക്കാല സമ്മേളനത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രി എംപിമാരുടെ യോഗം വിളിച്ചുചേര്‍ത്തത്.  രാജ്യത്തെ നാനാജാതിമതസ്ഥരുടെയും […]
July 10, 2023

കേസ് മാറ്റിവെക്കണമെന്ന് പറയുന്നതെന്തിനാ ? പത്രവാർത്ത വരാനോ ? ദു​രി​താ​ശ്വാ​സ​നി​ധി വ​ക​മാറ്റൽ കേ​സി​ല്‍ പ​രാ​തി​ക്കാ​ര​നെ പ​രി​ഹ​സി​ച്ച് ലോ​കാ​യു​ക്ത

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി വ​ക​മാ​റ്റി​യെ​ന്ന കേ​സി​ല്‍ പ​രാ​തി​ക്കാ​ര​നെ വീ​ണ്ടും പ​രി​ഹ​സി​ച്ച് ലോ​കാ​യു​ക്ത. കേ​സ് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ഇ​ട​യ്ക്കി​ടെ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ന​ല്ല​താ​ണ്. ഇ​ട​യ്ക്കി​ടെ പ​ത്ര​വാ​ര്‍​ത്ത വ​രു​മ​ല്ലോ എ​ന്നാ​യി​രു​ന്നു പ​രാ​മ​ര്‍​ശം. ഹർജി ഹൈ​ക്കോ​ട​തിയുടെ പരിഗണനയിലിരിക്കെ ലോ​കാ​യു​ക്ത​യോ​ട് കേ​സ് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ളാ​ണ് […]