Kerala Mirror

September 28, 2023

ഒരു കറുത്ത വറ്റല്ല, കലം മുഴുവന്‍ കറുത്തിരിക്കുകയാണ് : പികെ കൃഷ്ണദാസ്

കോഴിക്കോട് : കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിലായി 5,000 കോടിയുടെ മെഗാ കുംഭകോണം നടന്നിട്ടുണ്ടെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസ്. പണം കട്ടവരെ സിപിഎമ്മും സംസ്ഥാന സര്‍ക്കാരും സംരക്ഷിക്കുകയാണെന്നും കൃഷ്ണദാസ് ആരോപിച്ചു.  കട്ടവരോട് […]