തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ പിജി മെഡിക്കല്‍ ഡെന്‍റല്‍ വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്മാരും ഇന്ന് രാവിലെ എട്ട് മുതല്‍ വ്യാഴാഴ്ച രാവിലെ എട്ട് വരെ പണിമുടക്കും.ജോയിന്‍റ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്കില്‍ അത്യാഹിത […]