ലിമ : ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറുടെ പേര് ആലേഖനം ചെയ്തതും നാസി മുദ്ര പതിച്ചതുമായ കൊക്കെയ്ൻ ശേഖരം പെറുവിയൻ പോലീസ് പിടികൂടി. വടക്കൻ പെറുവിലെ പെയ്താ തുറമുഖത്ത് വച്ചാണ് ലഹരിമരുന്ന് പിടികൂടിയത്. ഇക്വഡോറിൽ നിന്ന് […]