Kerala Mirror

June 19, 2024

പെരിയാറിലെ മത്സ്യക്കുരുതിക്ക് പിന്നിൽ രാസമാലിന്യത്തിന്റെ സാന്നിധ്യവും, കുഫോസിലെ വിദഗ്‌ധ സമിതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി : കുഫോസിലെ വിദഗ്‌ധ സമിതി തയ്യാറാക്കിയ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. മീനുകളില്‍ നടത്തിയ പരിശോധനയിലും രാസസാന്നിധ്യം കണ്ടെത്തി. ക്രമാതീതമായ അളവില്‍ രാസമാലിന്യം പെരിയാറില്‍ കലര്‍ന്നിട്ടുണ്ടെന്ന കുഫോസിന്റെ പ്രാഥമിക കണ്ടെത്തലുകളുടെ തുടർച്ചയാണ് അന്തിമറിപ്പോർട്ട്. പെരിയാറില്‍ […]