ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് സംസ്ഥാനഘടകങ്ങളിൽ അഴിച്ചുപണി നടത്തി എഐസിസി. പി.സി. വിഷ്ണുനാഥിന് തെലങ്കാനയിൽ പ്രത്യേക ചുമതല നൽകി. നിലവിൽ കേരള നിയമസഭാംഗമായ വിഷ്ണുവിന് നേരത്തെ കർണാടക അടക്കമുള്ള സംസ്ഥാനങ്ങളുടെ ചുമതല ലഭിച്ചിരുന്നു. എ.ഐ.സി.സി […]