എസ്ഡിപിഐക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവായ പൂഞ്ഞാർ മുൻ എം.എൽ.എ പി.സി ജോർജ്. 2016ൽ പരസ്യമായാണ് എസ്ഡിപിഐയുടെ പിന്തുണ സ്വീകരിച്ചതെന്നും, എന്നാൽ യഥാർത്ഥ ഉദ്ദേശം മനസിലായപ്പോൾ തള്ളിപ്പറയാനും താൻ മടികാണിച്ചില്ലെന്ന് പി.സി ഫേസ്ബുക്കിൽ കുറിച്ചു. യുഡിഎഫിനും […]