പത്തനംതിട്ട: പുല്ലാട് അയിരക്കാവ് പാടത്ത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. കല്ലിങ്കല്‍ സ്വദേശി മോന്‍സിയാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് പുല്ലാട് സ്വദേശി പ്രദീപി(39)ന്റെ മൃതദേഹം കണ്ടെത്തിയത്. പ്രദീപിന്റെ സുഹൃത്തായ മോന്‍സിയാണ് കൃത്യം […]