Kerala Mirror

May 26, 2023

ക​രി​പ്പൂ​രി​ല്‍ ഇ​റ​ക്കേ​ണ്ട വി​മാ​നം കൊ​ച്ചി​യി​ലി​റ​ക്കി ;പ്ര​തി​ഷേ​ധ​വു​മാ​യി യാ​ത്ര​ക്കാ​ര്‍

കൊ​ച്ചി : ക​രി​പ്പൂ​രി​ല്‍ ഇ​റ​ക്കേ​ണ്ട വി​മാ​നം കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കി​യ​തി​ന് പി​ന്നാ​ലെ പ്ര​തി​ഷേ​ധ​വു​മാ​യി യാ​ത്ര​ക്കാ​ര്‍. വി​മാ​ന​ത്തി​ല്‍ നി​ന്നി​റ​ങ്ങാ​ന്‍ കൂ​ട്ടാ​ക്കാ​തെ യാ​ത്ര​ക്കാ​ര്‍ പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. സ്പൈസ് ജെ​റ്റി​ന്‍റെ എ​സ്ജി 36 വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രാ​ണ് പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. എ​ന്തു​കൊ​ണ്ടാ​ണ് വി​മാ​നം കൊ​ച്ചി​യി​ലി​റ​ക്കി​യ​തെ​ന്നോ […]