Kerala Mirror

July 1, 2023

മണ്‍സൂണ്‍ പാര്‍ലമെന്റ് സമ്മേളനം ജൂലൈ 20 മുതല്‍

യൂഡല്‍ഹി : പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 11 വരെ. പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയാണ് സമ്മേളന തീയതി അറിയിച്ചത്. പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആയിരിക്കും മഴക്കാല സമ്മേളനം ആരംഭിക്കുക. സമ്മേളനത്തിന്റെ […]