ബാങ്കോക്ക്: 25-ാമത് ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ലോങ്ങ് ജമ്പിൽ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി. 8.37 മീറ്റർ ചാടിയ ശ്രീശങ്കർ രണ്ടാം സ്ഥാനത്തെത്തി. ഇതോടെ 2024 പാരീസ് ഒളിമ്പിക്സിനും ശ്രീശങ്കർ യോഗ്യത നേടി. […]