Kerala Mirror

June 19, 2024

പന്തീരാങ്കാവ് സ്‌ത്രീധന പീഡനക്കേസ് ഒത്തുതീ‌ർപ്പിലേക്ക്, ഭാര്യക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചെന്ന് രാഹുൽ ഹൈക്കോടതിയിൽ

കോഴിക്കോട്: പന്തീരാങ്കാവ് സ്‌ത്രീധന പീഡനക്കേസ് ഒത്തുതീ‌ർപ്പിലേക്ക്. ഭാര്യയുമൊത്ത് ജീവിക്കാൻ തീരുമാനിച്ചെന്ന് രാഹുൽ ഹൈക്കോടതിയെ അറിയിച്ചു. ഭാര്യയുടെ സത്യവാംങ്‌മൂലം അംഗീകരിച്ച് തനിക്കെതിരായ കേസ് റദ്ദാക്കണമെന്നും രാഹുൽ കോടതിയോട് ആവശ്യപ്പെട്ടു. ഇന്ന് കേസ് ഹൈക്കോടതി പരിഗണിക്കും. സ്‌ത്രീധനം ആവശ്യപ്പെട്ട് […]