Kerala Mirror

December 13, 2024

പനയമ്പാടം അപകടം : നാല് വിദ്യാർഥിനികളുടേയും കബറടക്കം ഇന്ന്

പാലക്കാട് : പനയമ്പാടത്ത് സിമന്‍റ് ലോറി ഇടിച്ചു മരിച്ച നാല് സ്‌കൂള്‍ വിദ്യാർഥിനികൾക്ക് കണ്ണീരോടെ വിട നൽകാനൊരുങ്ങി നാട്. നാല് വിദ്യാർഥിനികളുടേയും കബറടക്കം ഇന്ന് നടക്കും. മൃതദേഹങ്ങൾ രാവിലെ ബന്ധുക്കൾക്ക് വിട്ടുനൽക്കും. രാവിലെ എട്ടര മുതൽ […]