തിരുവനന്തപുരം: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. 1,000 രൂപ പിഴയോട് കൂടിയ സമയപരിധിയാണ് അവസാനിക്കുന്നത്. പാന്‍ അസാധുവായാല്‍ നികുതി റീഫണ്ട് ലഭിക്കില്ല.പാന്‍ കാര്‍ഡുകള്‍ 1961ലെ ആദായനികുതി നിയമപ്രകാരം ഇന്ന് അര്‍ധരാത്രി മുതല്‍ […]