പാലക്കാട് : മണ്ണാര്‍ക്കാട് യുവതിക്ക് നിപ ബാധയെന്ന് സംശയം. നാട്ടുകല്‍ സ്വദേശിയായ 38 വയസുകാരിയെ മലപ്പുറം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിപ വൈറസ് ബാധയുള്ളതായി പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞെങ്കിലും സ്ഥിരീകരണത്തിനായി സാമ്പിള്‍ പൂനെ വൈറോളജി […]