പാലക്കാട് : പാലക്കാട് പട്ടാമ്പിയിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കൊടുന്തിരപ്പുള്ളി സ്വദേശി അർജുനാണ്(36) മരിച്ചത്. ഷൊർണൂരിലെ സ്വകാര്യകെട്ടിടത്തിന് മുന്നിലാണ് മൃതദേഹം കണ്ടത്. ഷൊർണൂരിലെ പൊലീസ് ക്വട്ടേഴ്‌സിലാണ് അർജുൻ താമസിക്കുന്നത്. ഷൊർണൂർ […]