Kerala Mirror

December 9, 2023

പാലാ രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത് അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തു

കോട്ടയം: പാലാ രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. പേജ് ഹാക്ക് ചെയ്ത ശേഷം അശ്ലീല ചിത്രങ്ങൾ അടങ്ങിയ റീലുകൾ പോസ്റ്റ് ചെയ്തു.ഇതേ തുടർന്ന് പാലാ രൂപത മീഡിയ കമ്മീഷൻ രംഗത്തെത്തുകയും പേജിൽ വരുന്ന […]