ജമ്മു : പാകിസ്ഥാന്‍ വെടിവെയ്പില്‍ പരിക്കേറ്റ ബിഎസ്എഫ് ജവാന് വീരമൃത്യു. ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇംതിയാസ് ആണ് കൊല്ലപ്പെട്ടത്. കശ്മീരിലെ ആര്‍എസ് പുരയില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് മുഹമ്മദ് ഇംതിയാസിന് പരിക്കേറ്റത്. അന്താരാഷ്ട്ര […]