ബീജിങ്ങ് : പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന പാകിസ്ഥാന്റെ ആവശ്യത്തെ പിന്തുണയ്ക്കുന്നതായി ചൈന. പാകിസ്ഥാന്റേത് ഉറച്ച ഭീകരവിരുദ്ധ നടപടികളാണ്. പാകിസ്ഥാന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ പിന്തുണയ്ക്കുമെന്നും ചൈന വ്യക്തമാക്കി. പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഇഷാഖ് ധറുമായുള്ള […]