കൊച്ചി: ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ പത്മജ വേണുഗോപാലിന് ‘എട്ടിന്റെ പണി’ കൊടുത്ത് ഫെയ്‌സ്ബുക്ക് അഡ്മിന്‍. പത്മജ വേണുഗോപാലിനെ പരിഹസിച്ച് അവരുടെ സാമൂഹിക മാധ്യമ പേജില്‍ തന്നെ പോസ്റ്റ് വന്നു. ‘ഇഡി വന്നാല്‍ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാന്‍ […]