കൊച്ചി: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടയുള്ള ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പിഴ അടച്ചു. 3,80,000 രൂപയാണ് പൊതുമുതല്‍ നശിപ്പിച്ചതിന് പിഴയൊടുക്കിയത്.2011 ജനുവരി 19ന് വടകര ഹെഡ് പോസ്റ്റ് ഓഫീസിലെ ഉപകരണങ്ങളും മറ്റും […]