കോഴിക്കോട്: പലസ്തിന്‍ പോലുള്ള പൊതുവായ വിഷയങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ മുസ്ലീം ലീഗിനെ ഇനിയും ക്ഷണിക്കുമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. ആ സമയങ്ങളില്‍ അവരാണ് അവരുടെ നിലപാട് പറയേണ്ടത്. പലസ്തീന്‍ പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് […]