Kerala Mirror

July 28, 2023

പി ജയരാജന്റെ സുരക്ഷ വർധിപ്പിച്ചു

തിരുവനന്തപുരം: സിപിഎം നേതാവ് പി ജയരാജന്റെ സുരക്ഷ വർധിപ്പിച്ചു. ബിജെപി പ്രവർത്തകരുടെ കൊലവിളി മു​ദ്രാവാക്യങ്ങൾക്കു പിന്നാലെയാണ് നടപടി. ജയരാജൻ പങ്കെടുക്കുന്ന പൊതു പരിപാടികളുടെ സ്വഭാവം അനുസരിച്ച് സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ എണ്ണം തീരുമാനിക്കും