ഒന്നാം സ്ഥാനം നിലനിർത്തുന്നതിനല്ല ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രയോറിറ്റിയെന്ന് ചാനൽ സി.ഇ.ഒ ഫ്രാങ്ക് പി തോമസ്. നേരോടെ നിരന്തരം നിർഭയം എന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ വാഗ്ദാനത്തോട് പരമാവധി നീതി പുലർത്തുക എന്നതുതന്നെയാണ്. ഏഷ്യാനെറ്റ് ന്യൂസിനെ എതിർക്കുന്നവരും സ്‌നേഹിക്കുന്നവരും […]