കോഴിക്കോട്: കക്കയം ഡാമിലെ ജലനിരപ്പ് വലിയ തോതില്‍ ഉയരുന്നതിനാൽ വെള്ളം തുറന്നുവിടാൻ സാധ്യത. എക്‌സിക്യൂട്ടീവ് എഞ്ചിനീയറാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിലെ ഓറഞ്ച് അലര്‍ട്ട് ഏത് സമയവും റെഡ് അലര്‍ട്ടായി മാറാന്‍ ഇടയുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ഡാമിലെ […]