Kerala Mirror

August 13, 2024

ഇന്നും മഴ ശക്തമാകും, പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. രണ്ടു ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേ​ന്ദ്രകാലാവസ്ഥാ വിഭാഗം. പത്തനംതിട്ട, ഇടുക്കി  ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകി.എട്ടു ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.