കോട്ടയം: ഉമ്മൻ ചാണ്ടിയുടെ ചികിത്സാവിവാദവുമായി ബന്ധപ്പെട്ട ഓഡിയോ പുറത്തുവിട്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന വി.എന്‍. വാസവന്റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഓഡിയോ ക്ലിപ്പിന് പിന്നില്‍ ആരാണെന്ന് തങ്ങള്‍ക്ക് മനസിലായിട്ടില്ല. അക്കാര്യം ആകെ മനസിലായിരിക്കുന്നത് വാസവനാണെന്ന് […]