തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ചിറ്റാഴയിലെത്തി . രാവിലെ 7:20ന് പുതുപ്പള്ളി ഹൗസില്‍നിന്ന് ആരംഭിച്ച യാത്ര മൂന്ന് മണിക്കൂര്‍ സമയം കൊണ്ടാണ് 10 കിലോമീറ്റര്‍ ദൂരം പിന്നിട്ടത്. ജനങ്ങള്‍ പെരുമഴ […]