Kerala Mirror

July 21, 2023

ജീവിതത്തിലെ പരിശുദ്ധൻ നഷ്ടപ്പെട്ടു , ജ​ന​ല​ക്ഷ​ങ്ങ​ള്‍ ന​ല്‍​കി​യ സ്‌​നേ​ഹാ​ദ​ര​ങ്ങ​ള്‍​ക്ക് വി​കാ​ര​നി​ര്‍​ഭ​ര​മാ​യി ന​ന്ദി പ​റ​ഞ്ഞ് ചാ​ണ്ടി ഉ​മ്മ​ന്‍

പു​തു​പ്പ​ള്ളി: ത​ന്‍റെ പി​താ​വി​ന് ജ​ന​ല​ക്ഷ​ങ്ങ​ള്‍ ന​ല്‍​കി​യ സ്‌​നേ​ഹാ​ദ​ര​ങ്ങ​ള്‍​ക്ക് വി​കാ​ര​നി​ര്‍​ഭ​ര​മാ​യി ന​ന്ദി പ​റ​ഞ്ഞ് ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​ക​ന്‍ ചാ​ണ്ടി ഉ​മ്മ​ന്‍. ത​ന്‍റെ ജീ​വി​ത​ത്തി​ലെ പ​രി​ശു​ദ്ധ​ന്‍ ന​ഷ്ട​പ്പെ​ട്ട ദി​വ​സ​ങ്ങ​ളാ​ണ് ഇ​ത്. ത​ന്‍റെ പി​താ​വ് സ്വ​ര്‍​ഗ​ത്തി​ലാ​യി​രി​ക്കു​മെ​ന്ന് ഉ​റ​ച്ച് വി​ശ്വ​സി​ക്കു​ന്നു​വെ​ന്നും ചാ​ണ്ടി […]
July 21, 2023

ജനം തനിച്ചായി, ജനനായകൻ ഏകനായി മടങ്ങി

കോട്ടയം:  ജനലക്ഷങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ് ഏറ്റുവാങ്ങി ജനനായകന്‍ യാത്രയായി, ഉമ്മന്‍ ചാണ്ടി ഇനി ദീപ്ത സ്മരണ. ‘കണ്ണേ കരളേ കുഞ്ഞൂഞ്ഞേ’… തൊണ്ടയിടറുന്ന മുദ്രാവാക്യം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലായിരുന്നു രാത്രി […]
July 20, 2023

പതിനായിരങ്ങളുടെ ഉള്ളുലച്ച് ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം പുതുപ്പള്ളി പള്ളിയിലെത്തി, വിലാപയാത്രക്കൊപ്പം രാഹുൽഗാന്ധിയും

കോട്ടയം: പതിനായിരക്കണക്കിന് ജനങ്ങളുടെ ഉള്ളുലച്ച് തൊണ്ടയിടറുന്ന മുദ്രാവാക്യം വിളികൾക്കിടയിലൂടെയും വിലാപഗാനത്തിന്റെ അകമ്പടിയോടെയും ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം പുതുപ്പള്ളി പള്ളിയിലെത്തി.  ആയിരക്കണക്കിന് ആളുകളുടെ പരാതികൾക്ക് പരിഹാരം കണ്ട തറവാട്ടു വീട്ടിലും നിർമാണത്തിലിരിക്കുന്ന പുതിയ വീട്ടിലും പൊതുദർശനവും പ്രാർഥനയും […]