Kerala Mirror

August 30, 2025

കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം നഷ്ടമായ കാർ കെട്ടിട്ടത്തിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു

കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം നഷ്ടമായ കാർ കെട്ടിട്ടത്തിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. തമ്പലക്കാട് കീച്ചേരി രാജ്‌മോഹൻ നായ രുടെ മകൻ അഭിജിത്ത് (34) ആണ് മരിച്ചത്. വെള്ളിയാഴ്‌ച രാത്രി 11.30 നാണ് സംഭവം. […]