ന്യൂഡൽഹി: കേന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തുന്ന “ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പ്രക്രിയയെപ്പറ്റി പഠിക്കാനുള്ള എട്ടംഗ സമിതിയിൽ നിന്ന് പിന്മാറി ലോക്സഭാ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി. സമിതിയിൽ അംഗമാകാനില്ലെന്ന് വ്യക്തമാക്കി ചൗധരി […]