ഭുവനേശ്വർ: മൂന്നുവർഷത്തെ ഇടവേളയ്‌ക്കുശേഷം നാട്ടിൽ മത്സരത്തിനിറങ്ങിയ ഇന്ത്യയുടെ ഒളിമ്പിക്‌സ് ചാമ്പ്യൻ നീരജ് ചോപ്രയ്ക്ക് സ്വർണം. കലിംഗ സ്‌റ്റേഡിയത്തിൽ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിന്റെ അവസാനദിനം പുരുഷന്മാരുടെ ജാവലിൻത്രോയിൽ 82.27 മീറ്റർ എറിഞ്ഞാണ് നേട്ടം. ഡി പി മനു […]