Kerala Mirror

November 27, 2023

ആദിവാസി ഊരിൽ വയോധികയെ പുഴുവരിച്ച നിലയിൽ ; ഉടൻ പുറത്തെത്തിച്ച് വിദ​ഗ്ധ ചികിത്സ നൽകാൻ കലക്ടറുടെ ഉത്തരവ്

തൃശൂര്‍ : അതിരപ്പിള്ളി മലക്കപ്പാറയിലെ ആദിവാസി ഊരിൽ വയോധികയെ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിയന്തര ഇടപെടൽ. ജില്ലാ ട്രൈബർ ഓഫീസർ ഉടൻ സ്ഥലത്തെത്താൻ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ നിർദേശിച്ചു. എത്രയും വേ​ഗം […]