ഭുവനേശ്വർ: ബാലസോർ ട്രെയിൻ അപകടത്തിന് വർഗീയ നിറം നൽകാൻ ശ്രമിക്കുന്നവർക്ക് കർശന മുന്നറിയിപ്പ് നൽകി ഒഡീഷ പോലീസ്. സാമുദായിക സംഘർഷം സൃഷ്ടിക്കാൻ അപവാദപ്രചരണം നടത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.അപകടത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചാണ് സമൂഹമാധ്യമങ്ങളിലൂടെ […]