Kerala Mirror

July 31, 2023

സുരക്ഷാ ഭീഷണി : ഇന്ത്യ–പാക്കിസ്ഥാന്‍ ലോകകപ്പ് മത്സരം ഒക്ടോബർ 14ലേക്ക് മാറ്റി

മുംബൈ: ഇന്ത്യ ആതിഥ്യം വഹിക്കുന്ന  ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ  ഇന്ത്യ–പാക്കിസ്ഥാൻ മത്സരം ഒക്ടോബർ 14ലേക്ക് മാറ്റി. ഔദ്യോഗിക പ്ര‌ഖ്യാപനം തിങ്കളാഴ്ച തന്നെ ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു. ഇതിനോടനുബന്ധിച്ച് മറ്റു മത്സരങ്ങളുടെ സമയക്രമത്തിലും മാറ്റമുണ്ടായേക്കും. […]